ഹോം ​ഗാ​ർ​ഡി​ന് മ​ർ​ദ​ന​മേ​റ്റു

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ സ്​​േ​റ്റ​ഷ​നി​ലെ ഹോം ​ഗാ​ർ​ഡ് ആ​ലാ പ​റ​മ്പും​ത​റ​യി​ൽ വീ​ട്ടി​ൽ പി.​കെ ര​മേ​ശ് കു​മാ​റി​നെ (55) മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വ് മ​ർ​ദി​ച്ചു. എം.​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ ബ​ഥേ​ൽ ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ ജ​ങ്​​ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​യ​റി.

മാ​സ്ക് ധ​രി​ക്കാ​തെ ബ​ഹ​ളം ​വെ​ക്കു​ക​യും സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​തോ​ടെ വി​വ​രം ഹോം ​ഗാ​ർ​ഡി​നോ​ട് ധ​രി​പ്പി​ച്ചു. ആ​ദ്യം അ​നു​ന​യി​പ്പി​ച്ച് പ​റ​ഞ്ഞ​യ​ച്ചു വെ​ങ്കി​ലും പി​ന്നീ​ട് വീ​ണ്ടും എം.​സി റോ​ഡ​രി​കി​ലു​ള്ള എ.​ടി​എം സെൻറ​റി​ൽ ക​യ​റി​യി​രു​ന്നു ബ​ഹ​ളം വെ​ച്ചു. ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ ഹോം ​ഗാ​ർ​ഡി​നെ ക​രി​ങ്ക​ല്ലു​പ​യോ​ഗി​ച്ച് ത​ല​യ്ക്കി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ പൊ​ലീ​സ് എ​ത്തി പി​ടി​കൂ​ടി​യെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.