വിവാഹ വാഗ്​ദാനം നൽകി പീഡനം; കേസെടുത്തു

ചെ​ങ്ങ​ന്നൂ​ർ: പ്ര​ണ​യം​ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​നി​യെ ഓ​ത​റ തൈ​മ​റ​വും​ക​ര സ്വ​ദേ​ശി അ​രു​ൺ പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ആ​ഗ​സ്​​റ്റ്​ 30ന് ​മു​ള​ക്കു​ഴ യ​ക്ഷി​മ​ല​ക്കാ​വി​ൽ​വെ​ച്ച് വി​വാ​ഹം ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വാ​സ വ​ഞ്ച​ന കാ​ണി​ച്ച് പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

പ്ര​തി​യും കു​ടും​ബ​വും വീ​ട് പൂ​ട്ടി ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സി.​ഐ ജോ​സ് മാ​ത്യു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.