സി.പിഎം ഏരിയാ സെക്രട്ടറിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്​ അക്കൗണ്ട്​

ചെങ്ങന്നൂർ .സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി എം എച്ച് റഷീദിൻ്റെ പേരിൽ വ്യാജ  ഫേസ്​ബുക്ക്​ അക്കൗണ്ടെന്ന്​ പരാതി.

ഇതിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും ഒപ്പം നിരവധിയാളുകൾക്ക് പണമാവശ്യപ്പെട്ടു കൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്​.

തിങ്കളാഴ്ച്ച രാവിലെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്​.വ്യാജ അക്കൗണ്ടിനെതിരെ എം എച്ച് റഷീദ് ജില്ലാ പോലീസ് സൂപ്രണ്ടിനും സൈബർ സെല്ലിലും പരാതി നൽകി.

Tags:    
News Summary - Fake Facebook account in the name of the CPM Area Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.