Posted On
date_range Updated On
date_range മാധ്യമ പ്രവർത്തകന് ഫോണിൽ വധഭീഷണിയും അസഭ്യവർഷവും
ചെങ്ങന്നൂർ: മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ച് അസഭ്യവും പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. അജയ് ആർ. കാർണവരെ ബുധനാഴ്ച രാത്രി 8.30 ഒാടെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് അജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.