Posted On
date_range Updated On
date_range വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസ്
ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിന് ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. അശ്ലീല ചിത്രം പ്രദർശിപ്പിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പൊലീസ് സൈബർ സെല്ലിെൻറ നിരീക്ഷണത്തിലാണെന്ന് സി.ഐ ജോസ് മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.