Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകർ എൽ.ജെ.ഡിയിൽ
ചെങ്ങന്നൂർ: ബി.ജെ.പി കലാ-സാംസ്കാരിക വിഭാഗം സംസ്ഥാന സമിതി അംഗം ടി.ജി. സജികുമാറും സഹപ്രവർത്തകരും ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു.
സജികുമാർ പ്രമുഖ പടയണി കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമാണ്. എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് ഇലഞ്ഞിമേൽ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ് ആർ. പ്രസന്നൻ, കൊച്ചനിയൻ, പ്രതീഷ് പൈതൃകം, ജി. വിശ്വനാഥൻ, റിനു മാത്യു, അരുൺ പേരിശേരി, പ്രസന്നൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.