ക​വ​ർ​ച്ച​ക്കേ​സ്​ പ്ര​തി​യെ ബ​സി​ൽ​ നി​ന്ന്​ പി​ടികൂ​ടി

അ​രൂ​ർ: നി​ര​വ​ധി ക​വ​ർ​ച്ച​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. കൊ​ല്ലം സ്വ​ദേ​ശി അ​പ്പു​വാ​ണ് (18) പി​ടി​യി​ലാ​യ​ത്.

കൊ​ല്ല​ത്തു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ ഈ​സ്​​റ്റ്​ പൊ​ലീ​സി​െൻറ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് അ​രൂ​ർ പൊ​ലീ​സ് അ​രൂ​ർ​പ​ള്ളി​ക്കു​സ​മീ​പം ബ​സ് ത​ട​ഞ്ഞ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സി​ന്​ കൈ​മാ​റി. കൊ​ല്ല​ത്ത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

Tags:    
News Summary - theft case accused arrested from bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.