വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്നു
ചിത്രം വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങിയത് മലമ്പാമ്പ്; നഷ്ടം 50,000 രൂപ
അരൂർ: വലയിൽ മലമ്പാമ്പ് കുടുങ്ങിയതോടെ വലിയ നഷ്ടം നേരിട്ട് മത്സ്യതൊഴിലാളി വിനായകൻ. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. വല ഇളകുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പ് കുടുങ്ങിയതായി കണ്ടത്.
മലമ്പാമ്പിനെ ജീവനോടെ പുറത്തെടുക്കാൻ വല പൂർണമായും നശിപ്പിച്ചു. ഏകദേശം 50,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ അധികൃതർ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.