പ​ദ്ധ​തി​ക​ൾ സമയബന്ധിതമായി പൂർത്തീകരിക്കും –ഷാനിമോൾ ഉസ്മാൻ

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ കി​ഫ്​​ബി വി​ക​സ​ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​മെ​ന്ന്​ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ആ​റ് സ്കൂ​ളു​ക​ൾ​ക്കാ​യി പ​ണം അ​നു​വ​ദി​ച്ച​തി​ൽ ച​ന്തി​രൂ​ർ സ്കൂ​ളി​െൻറ എ​ൽ.​പി ബ്ലോ​ക്കിെൻറ പ​ണി സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഏ​ജ​ൻ​സി​യാ​യ കെ.​ഐ.​ടി.​ഇ അ​റി​യി​ച്ചു. തി​രു​നെ​ല്ലൂ​ർ സ്കൂ​ളി​ൽ പൈ​ലു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നെ​ടു​മ്പ്ര​ക്കാ​ട് പാ​ലം അ​ട​ങ്ക​ൽ 19.91 കോ​ടി​യി​ൽ 21 ശ​ത​മാ​നം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ പോ​സ്​​റ്റ്, ജ​പ്പാ​ൻ പൈ​പ്പ് തു​ട​ങ്ങി​യ​വ മാ​റ്റി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ തു​ട​ർ പ്ര​വൃ​ത്തി മു​ന്നോ​ട്ട് പോ​കു​ക​യു​ള്ളു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.