ഷറഫുദ്ദീെൻറ വീട്ടിൽനിന്ന് പിടികൂടിയ മരപ്പട്ടികൾ
Posted On
date_range Updated On
date_range വീട്ടിൽ മരപ്പട്ടികൾ കുടുങ്ങി
അരൂർ: വീട്ടിൽ കുടുങ്ങിയ മൂന്ന് മരപ്പട്ടികളെ പിടികൂടി. ചന്തിരൂർ റൂബി വില്ലയിൽ ഷറഫുദ്ദീെൻറ വീടിെൻറ മുകൾതട്ടിലെ ഇടനാഴിയിൽ കഴിഞ്ഞിരുന്ന മൂന്ന് മരപ്പട്ടികൾ താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിെട ഷറഫുദ്ദീനും കുടുംബാംഗങ്ങളും ചേർന്ന് പിടികൂടി ഇരുമ്പുകൂട്ടിൽ അടച്ചു.
പിടികൂടുന്നതിനിെട ഒരെണ്ണം ആക്രമിക്കാനും ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് വൈകീട്ട് ജീവനക്കാരെത്തി മരപ്പട്ടികളെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.