ഡോ.സതീഷ് ചന്ദ്രൻ അനുസ്മരണം

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് മാനേജർ പി.രാജേശ്വരിയുടെ ഭർത്താവ് ഡോ.സതീഷ് ചന്ദ്രന്‍റെ നിര്യാണത്തിൽ സ്കൂൾ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുശോചിച്ചു. പി.ടി.എ പ്രസിഡന്‍റ്​ എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ജിജി.എച്ച്.നായർ, എച്ച്.എം. സുനിത. ഡി.പിള്ള, ഡെപ്യൂട്ടി എച്ച്.എം എ.എൻ. ശിവപ്രസാദ്, എൻ. രാധാകൃഷ്ണപിള്ള, ബി.കെ. ബിജു ,ആർ.രതീഷ്​ കുമാർ, ബി.ശ്രീപ്രകാശ്,മാതൃസംഗമം കൺവീനർ അമ്പിളി പ്രേം, റിട്ട. അധ്യാപകരായ ടി. ജയപ്രകാശ് അനിതാകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.