കരിങ്കൊടി കെട്ടി പ്രതിഷേധം

കായംകുളം: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നടപടിക്കും ഇന്ധനവില വർധനക്കുമെതിരെ ഐ.എൻ.ടി.യു.സി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകവാതക സിലിണ്ടറിൽ കരിങ്കൊടി കെട്ടി റീത്ത് വെച്ച് പ്രതിഷേധിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ്​ യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ്​ പി.എസ്. സാബു, സി. സന്തോഷ് കുമാർ, എസ്. അബ്ദുൽ ലത്തീഫ്, ചെമ്പോട്ടിമൂട്ടിൽ ഹബീബ് റഹ്മാൻ, ബീമ ജബ്ബാർ, ഇ. ഷാജി, എൻ. മുരുകദാസ് എന്നിവർ സംസാരിച്ചു. ചിത്രം: APLKY1INTUC ഇന്ധനവില വർധനക്കെതിരെ ഐ.എൻ.ടി.യു.സി ഒന്നാം കുറ്റിയിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.