തുറവൂർ: അനിയന്ത്രിതമായി പെട്രോൾ-ഡീസൽ-പാചകവാതക വില വർധിപ്പിക്കുന്നതിനെതിരെ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനത്തിലും ഗ്യാസ് സിലിണ്ടറിലും മാല ചാർത്തി പ്രതിഷേധസമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ. ഉമേശൻ, തുറവൂർ ദേവരാജൻ, കെ.വി. സോളമൻ, എം. കമാൽ, എസ്. ചന്ദ്രമോഹനൻ, പി.വി. ശിവദാസൻ, പി.ആർ. സോമകുമാർ, സി.കെ. രാജേന്ദ്രൻ, പി. മേഘനാഥൻ, എൻ. ദയാനന്ദൻ, പി. ശശിധരൻ, പോൾ കളത്തറ എന്നിവർ സംസാരിച്ചു. പടം: ഇന്ധനവില വർധനക്കെതിരെ നടത്തിയ പ്രതിഷേധ സമരം അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.