മാന്നാർ സർക്കാർ ആയുർവേദ ആശുപത്രി വാടക കെട്ടിടത്തിലേക്ക്

മാന്നാർ: സർക്കാർ ആയുർവേദ ആശുപത്രി 16ആം വാർഡിൽ കൊറ്റാർ കാവ് ദേവീക്ഷേത്രത്തിനു സമീപത്തെ വാടകക്കെട്ടിട​ത്തിലേക്ക്​ മാറ്റുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്​ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം വി.ആർ. ശിവപ്രസാദ് അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.