ലോറി കത്തിനശിച്ചു

മാന്നാർ: കുരട്ടിശ്ശേരി വള്ളക്കാലി പുത്തന്‍പുരയില്‍ വീട്ടിൽ പി.എം. ഉമ്മന്റെ (സണ്ണി) . ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ വെള്ളിയാഴ്ച പകല്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി വെല്‍ഡിങ്​ നടത്തിയിരുന്നു. ഇതില്‍നിന്നുള്ള തീപ്പൊരി കത്തിപ്പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. രാത്രി എട്ടോടെ തീപടരുന്നത് കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി തീ അണക്കുന്നതിന്​ ശ്രമങ്ങള്‍ ആരംഭിച്ചു. മാവേലിക്കരയില്‍നിന്ന്​ മൂന്ന്​ അഗ്​നിരക്ഷ യൂനിറ്റുകള്‍ എത്തിയാണ്​ പൂര്‍ണമായും അണച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.