കെ.പി.എം.എസ് പ്രതിനിധി സമ്മേളനം

ചേർത്തല: കെ.പി.എം.എസ് ചേർത്തല യൂനിയൻ നേതൃത്വത്തിൽ പതാക-കൊടിമര ജാഥയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് കെ.സി. ശശി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രക്ഷാധികാരി എം.ടി. മോഹനൻ, യൂനിയൻ കമ്മിറ്റി അംഗം എൽ.പി. അജേഷ്, സംഘാടക സമിതി അംഗം കെ. ഗോപി, സെക്രട്ടേറിയറ്റ് അംഗം എം.പി. ലാൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി.ജി. ഗോപി, സഹദേവൻ തിരുനല്ലൂർ, യൂനിയൻ സെക്രട്ടറി കെ.എസ്. ഷാജി, അനന്തു വിഷ്ണു, ആർ. രഞ്ജിത്ത്, വിസിത മോഹൻ, പ്രീന ബിജു, ടി.ആർ. രാജു എന്നിവർ സംസാരിച്ചു. ചിത്രം : കെ.പി.എം.എസ് ചേർത്തല യൂനിയൻ നേതൃത്വത്തിൽ പതാക-കൊടിമര ജാഥയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൽ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.