ആലപ്പുഴ: സംസ്‌ഥാന ഒളിമ്പിക്സിലേക്കുള്ള പുരുഷ വനിത ബോക്സിങ് ടീമിന് ഏബൽ മോൻസിയും ശ്രുതി രാജനും നായകർ. മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നിന്നാണ് വിവിധ വെയിറ്റ് കാറ്റഗറിയിലെ ടീമിനെ തെരഞ്ഞെടുത്തത്. റിങ്ങിലെ മികച്ച പ്രകടനവും മുൻ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ നിന്നും നേടിയ അനുഭവ സമ്പത്തുമാണ് ഇവരെ ഈ നേട്ടത്തിന് അർഹരാക്കിയത്. പുരുഷ ടീം: ആഷിഖ്.എൻ, അഫ്‌സൽ അബ്ദുൽ ലത്തീഫ്, ഫിറോസ്, സഹിൽ എസ്, ഷഹൻഷ കെ.എസ്, അലിൻ എൽ കുമാർ, സൂരജ് എസ്, അൽ അമീൻ, മൃത്യുഞ്ജയൻ.വി, നിഹാൽ മുഹമ്മദ്. വനിത ടീം: ആര്യ.എ, മൃദുല.എൻ, ഇന്ദു.എ, കെസിയ കെ. ജോൺ. മാനേജർ: ഗോപീകൃഷ്ണൻ, ഹരിത. photo : apl sports sruthy apl sports abel
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.