മീഡിയവൺ വിലക്ക്​: പ്രതിഷേധം

തുറവൂർ: മീഡിയവൺ ചാനലിന്​ വിലക്ക്​ ഏർപ്പെടുത്തിയതിൽ 'മാധ്യമം കുടുംബ കൂട്ടായ്മ' പ്രതിഷേധ സംഗമം നടത്തി. മാധ്യമം കോഓഡിനേറ്റർ വാഹിദ്, മുൻ കോഓഡിനേറ്റർ സത്താർ, നൗഫൽ കുത്തിയതോട്, അസ്​ലം കാട്ടുപുറം, ഹുസൈൻ പൂച്ചാക്കൽ, നജീബ് പൊന്നാംവെളി, ബർക്കത്ത് പൊന്നാംവെളി, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.