സ്​പെയർ പാർട്സ് കടയിൽ മോഷണം

മാവേലിക്കര: സ്​പെയർപാർട്സ് കടയു‌ടെ ഓട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് പണം കവർന്നു. കണ്ടിയൂർ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന സുപ്രിയ ഓ‌ട്ടോസ്പാർട്സ് എന്ന കടയിലാണ്​ കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. 20,000 രൂപയാണ്​ അപഹരിച്ചത്​. ദൃശ്യങ്ങൾ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.