കടൽതീരത്തെ കൂട്ടംകൂടല്‍ അനുവദനീയമല്ല

ആലപ്പുഴ: സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ നവംബര്‍ 15വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതിനാല്‍ ജില്ലയിലെ കടല്‍തീരങ്ങളിലുള്ള വിനോദസഞ്ചാരമോ കൂട്ടം കൂടലുകളോ അനുവദനീയമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.