റേഷൻ വ്യാപാരികൾ കരിദിനം ആചരിച്ചു

ആലപ്പുഴ: സ​െപ്ലെകോ നേരിട്ട്​ റേഷൻ ഡിപ്പോ നടത്തുന്നതിൽ പ്രതിഷേധിച്ച്​ സംയുക്ത റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തി​ൻെറ ഭാഗമായി അമ്പലപ്പുഴ താലൂക്കിൽ സമരം നടത്തി. സംസ്ഥാന ഓർഗ നൈസിങ്​ സെക്രട്ടറി എൻ. ഷിജീർ ഉദ്​ഘാടനം ചെയ്തു. എൻ. ഗോപാലകൃഷ്ണൻ, ഉദയകുമാർ ഷേണായി, കെ.ആർ. ബൈജു, എസ്​. രാമചന്ദ്രൻ, റാണിമോൾ തുടങ്ങിയവർ പങ്കെടുത്തു. പടം apl RATION VYAAPAARI PRATHISEDHAM റേഷൻ വ്യാപാരികൾ ആലപ്പുഴയിൽ നടത്തിയ പ്രതിഷേധം കരിദിനം ആചരിച്ചു സഹകരണ ബാങ്ക് ഓഫിസ് മന്ദിരത്തിന്​ ശിലയിട്ടു അരൂർ: രണ്ട്​ കോടി ചെലവിൽ അരൂർ സെൻട്രൽ സർവിസ് സഹകരണ ബാങ്ക് നിർമിക്കുന്ന ഓഫിസ് മന്ദിരത്തി​ൻെറ ശിലയിടൽ മന്ത്രി പി. തിലോത്തമൻ ഓൺലൈൻ വഴി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ്​ എൻ. രതീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ബി. രത്നമ്മ, സഹകരണസംഘം ​െഡപ്യൂട്ടി രജിസ്ട്രാർ സായി വെങ്കിടേഷ്, യൂനിറ്റ് ഇൻസ്പെക്ടർ എൽ. ജ്യോതിഷ്കുമാർ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എ.എസ്. സാബു, ജനപ്രതിനിധികളായ വി.കെ. ഗൗരീശൻ, ഉഷ അഗസ്​റ്റിൻ, ബാങ്ക് സെക്രട്ടറി മീര യു. പിള്ള, എം.പി. ബിജു, എൻ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. apl SAHAKARANA BANK NEW BUILDING അരൂർ സെൻട്രൽ സർവിസ് സഹകരണ ബാങ്ക് നിർമിക്കുന്ന ഓഫിസ് മന്ദിരത്തിന്​ തറക്കല്ലിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.