പദ്ധതിവിഹിത വിനിയോഗം കാര്യക്ഷമമാക്കണം -_കലക്ടർ

ആലപ്പുഴ: ദേശീയപാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞതായി കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേര്‍ന്ന ജില്ല വികസന സമിതി യോഗം വിലയിരുത്തി. കേന്ദ്ര, -സംസ്ഥാന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ഓരോ വകുപ്പുകളും പദ്ധതിവിഹിത വിനിയോഗം കൃത്യമായും വേഗത്തിലും നടത്തണമെന്ന് വകുപ്പ് മേധാവികൾക്ക് കലക്ടർ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.