സാംസ്കാരിക ഘോഷയാത്ര

അരൂർ: കൈതപ്പുഴ കായലിൽ ഞായറാഴ്ച നടക്കുന്ന ജലോത്സവത്തിന്‍റെ വിളംബരമായി . അരൂർ ക്ഷേത്രം ജങ്​ഷനിൽനിന്ന് ആരംഭിച്ച്​ അരൂക്കുറ്റി ഫെറിയിൽ അവസാനിച്ചു. രാവിലെ 11ന്​ അരൂക്കുറ്റി ഫെറി യുവജന സമിതിയുടെ നേതൃത്വത്തിലുള്ള വള്ളംകളി മത്സരം മന്ത്രി പി. രാജീവ്​ ഉദ്ഘാടനം ചെയ്യും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി സമ്മാനങ്ങൾ വിതരണം ചെയ്യും. ചിത്രം : കൈതപ്പുഴ കായലിൽ ഞായറാഴ്ച നടക്കുന്ന ജലോത്സവത്തിന്‍റെ വിളംബരമായി സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.