ജനജാഗരൺ കാൽനട ജാഥ

ചെങ്ങന്നൂർ: കർഷകസംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ ജനജാഗരൺ കാൽനട പ്രചാരണ ജാഥ നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം കെ.കെ. ചന്ദ്രൻ ക്യാപ്റ്റനായ ജാഥ തിരുവൻവണ്ടൂർ പ്രാവിൻകൂട് ജങ്​ഷനിൽ കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റിയംഗം വി.വി. അജയൻ ഉദ്ഘാടനം ചെയ്തു. ബാബു പുന്നൂസ് അധ്യക്ഷത വഹിച്ചു. കല്ലിശ്ശേരിയിൽ സമാപന സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ്​ എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.