'ഹർ ഘർ തിരംഗ' സംഘടിപ്പിച്ചു

ചെങ്ങന്നൂർ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവ ഭാഗമായി ഇന്ത്യൻ റെയിൽവേ ചെങ്ങന്നൂർ പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ . ആർ.പി.എഫ് തിരുവനന്തപുരം ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. അനീഷ് സ്കൂൾ ഹെഡ്മാസ്റ്റർ എ.ബി. അലക്സാണ്ടറിന്​ ദേശീയ പതാകകൾ കൈമാറി. എൻ.സി.സി അധ്യാപകൻ അലക്സ് വർഗീസ്, ആർ.പി.എഫ് എസ്.ഐ. ഫിലിപ്പ് ജോൺ, ഹരി പാണുവേലിൽ, പി.എ. തോമസ്, ബിജു നെടിയപ്പള്ളിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.