മികച്ച കർഷകരെ ആദരിക്കും

ചാരുംമൂട്: ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ താമരക്കുളം പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. മികച്ച വനിത കർഷക, പട്ടികജാതി കർഷകൻ, നെൽ കർഷകൻ, കേരകർഷകൻ, പച്ചക്കറി കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീരകർഷകൻ, വിദ്യാർഥി - യുവ കർഷകർ, കർഷക തൊഴിലാളി, മുതിർന്ന കർഷകൻ, വാഴകർഷകൻ, മത്സ്യകർഷകൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട കർഷകർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പ്​ കൃഷിഭവനിൽ അപേക്ഷ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.