ആഹ്ലാദ പ്രകടനം നടത്തി

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ കെ-റെയിൽ വക്താക്കളെ പരാജയപ്പെടുത്തിയ തൃക്കാക്കരയിലെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച്​ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ മേഖലകളിൽ ആഹ്ലാദ പ്രകടനവും വെടിക്കെട്ടും മധുരവിതരണവും നടത്തി. ജില്ല കൺവീനർ മധു ചെങ്ങന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി. തൃക്കാക്കര വിജയം ആഘോഷമാക്കി യു.ഡി.എഫ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.