ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 12-ാം ഡിവിഷൻ (മണക്കാട്) പരിധിയിലും (വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ 2,12,13,14,15,16,17,18 വാര്‍ഡുകളും) മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെയും എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ മേയ്​17നും പോളിങ് സ്​റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 16, 17 തീയതികളിലും അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.