കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റിൽ

ആറാട്ടുപുഴ: കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ലംഘിച്ച സ്ഥിരം കുറ്റവാളിയെ അറസ്റ്റ്​ ചെയ്​തു. മുതുകുളം തെക്ക് കളീക്കൽ കിഴക്കതിൽ അജിത്തിനെ (പോത്ത് അജിത്ത്-30) ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. മാവേലിക്കര മറ്റം ഭാഗത്തുളള ബന്ധുവീട്ടിൽനിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.