കൊട്ടിയം: ദേശീയപാതയിൽ കണ്ടെത്തി. മേവറം ബൈപാസ് ജങ്ഷനിലാണ് കിറ്റ് കണ്ടെത്തിയത്. കോൺഗ്രസ് ഇരവിപുരം മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടിയം എസ്.ഐ അമൽ സ്ഥലത്തെത്തി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും കൊല്ലത്തു നിന്ന് ഫയർഫോഴ്സ് എത്തി അണുമുക്തമാക്കിയ ശേഷം കത്തിച്ചുകളയുകയുമായിരുന്നു. ആംബുലൻസിൽനിന്ന് രോഗിയോ ഡ്രൈവറോ വലിച്ചെറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്. ബൈപാസ് ജങ്ഷനിലെ നിരീക്ഷണ കാമറ പൊലീസ് പരിശോധിക്കുന്നുണ്ട്. നാട്ടുകാർ വിവരം അറിയിച്ചിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.