Posted On
date_range Updated On
date_range വി.മുരളീധരന് വധഭീഷണി; സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ
കോഴിക്കോട് : വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് ഭീഷണി സന്ദേശ ം ലഭിച്ചത്. വധഭീഷണി ഉയർത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി ബാദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് സെൻട്രൽ എക്സൈസ് ഇൻസ്‌പെക്ടറാണ് ഇയാൾ. ഇയാളെ സ്പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്. ബാദലിന് സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.