??? ????

തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെ; മോദിയെ വെല്ലുവിളിച്ച്​ തരൂർ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലെ 20 മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്ന് എം.പിയും തിരുവനന്തപുരം ലോക്​സഭ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥിയുമായ​ ശശി തരൂർ.

രാഹുൽ ഗാന്ധിയെ പോലെ ദക്ഷിണേന്ത്യയിൽ മത്സരിക്കാൻ നരേന്ദ്ര മോദി തയ്യാറാകുമോ എന്ന് തരൂർ ചോദിച്ചു. മോദി തിരുവനന്തപുരത്ത് വന്ന് മത്സരിക്കട്ടെയെന്നും തരൂർ പറഞ്ഞു.

Tags:    
News Summary - let modi contest from Thiruvananthapuram seat says shashi tharur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.