Posted On
date_range Updated On
date_range ഇ.ടിയുടെ വിശദീകരണത്തിലപ്പുറം ഒന്നുമില്ല -സാദിഖലി തങ്ങൾ
മലപ്പുറം: എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയെന്ന വിഷയത്തിൽ പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ നൽ കിയ വിശദീകരണം പാർട്ടിക്ക് തൃപ്തികരമായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കൂടിക്കാഴ്ചയിൽ പങ്കെടുത്തെന്ന് പറയുന്നത് ഇ.ടിയാണ്. അദ്ദേഹത്തിെൻറ വിശദീകരണത്തിൽ അപ്പുറത്തൊന്നും പറയാനില്ലെന്നും സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.