Posted On
date_range Updated On
date_range താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയലുമായാണ് പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ എന്നിവർ കൂടിക്കാഴ്ച നടത്തിയത്.
തിരുവമ്പാടിയിലെ ലീഗ് സ്ഥാനാർഥിക്ക് പിന്തുണ തേടിയാണ് ലീഗ് നേതാക്കൾ എത്തിയതെന്നാണ് സൂചന. താമരശ്ശേരി രൂപതക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ രൂപതയുടെ നിലപാട് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.