ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരിച്ചു

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മേപ്പാടി സ്വദേശിനി അശ്വതിയാണ്​ (25) മരിച്ചത്.

കോവിഡ്​ ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വർക്കിംഗ് അറേഞ്ച് മെൻൻറിൽ സുൽത്താൻബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.