കണ്ണൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: പാനൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പാനൂർ കുറ്റേരി കാട്ടീന്‍റവിടെ ചന്ദ്രനാണ് വെട്ടേറ്റത്. ഇരുകാലുകളുകളും മഴു ഉപയോഗിച്ച് വെട്ടിയതിനാൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. 

ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു. ഇന്നലെ പ്രദേശത്ത് സമാധാനയോഗം നടന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

Tags:    
News Summary - Kunnur cpm bjp attack- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.