Posted On
date_range Updated On
date_range ഗവർണർ കുമ്മനം ഇന്ന് ജന്മനാട്ടിൽ
കോട്ടയം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഞായറാഴ്ച ജന്മനാടായ കോട്ടയത്ത് എത്തും. ഗവർണറായ ശേഷമുള്ള ആദ്യസന്ദർശനമാണ്. തിങ്കളാഴ്ചയും അദ്ദേഹം കോട്ടയത്ത് വിവിധ പരിപാടികളിൽ പെങ്കടുക്കും. പത്തനംതിട്ടയിൽനിന്ന് കോട്ടയത്ത് എത്തുന്ന കുമ്മനം, ഞായറാഴ്ച രാവിലെ 11ന് ജന്മഭൂമിയുടെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. തിങ്കളാഴ്ച മാമ്മൻ മാപ്പിള ഹാളിെല പൗര സ്വീകരണം ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.