Posted On
date_range Updated On
date_range തിരുവാഭരണ പേടകസംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള നിര്യാതനായി
പന്തളം: തിരുവാഭരണ ഗുരുസ്വാമി തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരികൂട്ടിയമ്മ. മക്കൾ: ഉണ്ണികുളത്തിനാൽ, പുഷ്പ, സിന്ധു, സുനിത. മരുമക്കൾ: രജിത (അധ്യാപിക, എൻ.എസ്.എസ് ജി.എച്ച്.എസ് പന്തളം) മധുകരിങ്ങോടത്ത്, മധുകുമാർ, പരേതനായ സോപാനം ശ്രീകുമാർ.
ഏഴ് പതിറ്റാണ്ടു കാലമായി തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച കുളത്തിനാൽ ഗംഗാധരൻ പിള്ള ഇരുപത് വർഷ കാലം ഗുരുസ്വാമിയായിരുന്നു. 2023ലാണ് അദ്ദേഹം തിരുവാഭരണങ്ങളുമായി അവസാനമായി ശബരിമലക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.