തെരുവുനായ്ക്കളെ പിടിക്കാൻ ഇനി കുടുംബശ്രീക്കാർ

തിരുവനന്തപുരം: തെരുവുനായ്ക്കളെ പിടിക്കാൻ കുടുംബശ്രീക്കാർക്ക് പരിശീനം തുടങ്ങി. ജില്ലാ മൃഗസംരക്ഷണവകുപ്പ്, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവയുമായി ചേർന്നാണ് കുടപ്പനക്കുന്ന് മാനേജെമെ ന്റ് ട്രെനിങ്  സന്ററിന്റെ ആഭിമുഖ്യത്തിലാണ് നായ് പിടുത്തത്തിൽ പരിശീലനം തുടങ്ങിയത്.

15 പേർവീതുമുള്ള ബാച്ചുകളായിട്ടാണ് പരിശീനം. പേട്ട മൃഗാശുപത്രിയിൽ വെച്ച് നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം നിർവഹിച്ചു.  

Tags:    
News Summary - Kudumbashreekar now to catch stray dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.