Posted On
date_range Updated On
date_range കൊല്ലത്ത് കെ.എസ്.യു പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
കൊല്ലം: കൊല്ലത്ത് കെ.എസ്.യു സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു കെ.എസ്.യു പ്രവർത്തകക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.