Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി പെൻഷൻ വേഗത്തിൽ കൊടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വേഗത്തിൽ കൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെൻഷന് അർഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിയിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഇത് പൂർത്തിയാകുമെന്നും മന്ത്രി വിശദമാക്കി.
കെ.എസ്.ആർ.ടി.സിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നൽകാൻ സഹകരണ വകുപ്പ് തയ്യാറെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.