പി.എ സിദ്ധാർഥ മേ​േനാൻ നിര്യാതനായി

ആലപ്പുഴ: കെ.എസ്​.ഇ.ബി മുൻ ചെയർമാൻ പി.എ സിദ്ധാർഥ മേ​േനാൻ(75)നിര്യാതനായി. ഇന്ന്​ പുലർച്ചെ ആലപ്പുഴ പുന്നപ്ര ശങ്കർ വിഹാറിലായിരുന്നു അന്ത്യം. സംസ്​കാരം ഞായറാഴ്​ച. മുൻ എം.പിയും കോൺഗ്രസ് ​നേതാവുമായ സാവിത്രി ലക്ഷ്​മണ​​െൻറ ജ്യേഷ്​ഠ സഹോദരനാണ്​.

Tags:    
News Summary - kseb former chairman p a sidhartha menon deid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.