കൊയിലാണ്ടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊയിലാണ്ടി ചെങ്ങോട്ട് കാവിലാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീഴുകയായിരുന്നു.

ഇതേതുടർന്ന് കണ്ണൂർ-കോഴിക്കോട് പാതയിൽ ഒന്നര മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുമാറ്റി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന.

Tags:    
News Summary - Koyilandi National Highway Blocked -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.