???????

അശ്ലീല വിഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ​

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​രു​വേ​ലി​ൽ ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷി​നെ​യാ​ണ്​ (30) എ​ഴു​കോ​ൺ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

 

പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഐ.​ടി ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. എ​ഴു​കോ​ൺ എ​സ്.​ഐ ബാ​ബു​കു​റു​പ്പ്, ജി.​എ​സ്.​ഐ ച​ന്ദ്ര​ബാ​ബു, ജ​യ​പ്ര​കാ​ശ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശ്യാം, ​സൈ​ബ​ർ​സെ​ൽ സി.​പി.​ഒ വി​ബു എ​സ്.​വി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - kottarakkara pocso Arrest-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.