കോട്ടക്കലിൽ ബസും ലോറിയും കൂട്ടിയിച്ച് ഒരു മരണം

കേളകം: കോട്ടക്കലിൽ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച്  ഒരു മരണം.കോട്ടയത്തുനിന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലേക്ക് വരികയായിരുന്ന അന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ന ഇന്ന് പുലർച്ചെ 2 മണിയോടെ മലപ്പുറം കോട്ടക്കൽ എച്ച്.എം.എസ് ആശുപത്രിക്ക് സമീപത്തായി ആണ് അപകടം നടന്നത്. അപകടത്താൻ ഇരട്ടി ചരൾ  സ്വദേശിനി കല്ലംപ്രായിൽ മറിയാമ്മ 68 (സിസിലി ) ആണ് മരണപെട്ടത്. നിരവധി ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - kottakkal bus accident one deatrhj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.