Posted On
date_range Updated On
date_range ഹൈകോടതി വിധി നടപ്പാക്കും വരെ പിന്മാറില്ല -ഒാർത്തഡോക്സ് റമ്പാൻ
കോതമംഗലം: ഹൈകോടതി വിധി നടപ്പാക്കുന്നത് വരെ പിന്മാറില്ലെന്ന് കോതമംഗലം പള്ളിയിലെത്തിയ ഒാർത്തഡോക്സ് റമ്പാൻ തോ മസ് പോൾ. സുപ്രീംകോടതി അനുവദിച്ച് തന്ന മൗലികാവകാശത്തിന് വേണ്ടിയാണ് താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒാർത്തഡോക്സ് വിഭാഗം പ്രതിഷേധം സംഘടിപ്പിക്കുന്നില്ല. യാക്കോബായ പ്രതിഷേധക്കാർ നടത്തുന്ന കോലാഹലങ്ങളും വൃത്തിക്കേടുകളും അധികൃതർ കണ്ടു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്നും ഒാർത്തഡോക്സ് റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.