കൊല്ലത്ത്​ കെ.എസ്​.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച്​ 25 പേർക്ക്​ പരിക്ക്​

കൊല്ലം: കൊട്ടിയത്ത്​ കെ.എസ്​.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച്​ 25 പേർക്ക്​ പരിക്കേറ്റു. വെള്ളിയാഴ്​ച രാവിലെയായിരുന്നു സംഭവം. കരുനാഗപള്ളിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകുന്ന ബസും ആറ്റിങ്ങലിൽ നിന്ന്​ കൊല്ലത്തേക്ക്​ വരുന്ന ബസും തമ്മിലാണ്​ കൂട്ടിയിടിച്ചത്​.

Tags:    
News Summary - Kollam KSRTC Buses Accident 25 Injured-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.