Posted On
date_range Updated On
date_range ആർ.എസ്.എസിനെ നേരിടേണ്ടത് കായികക്ഷമത കൊണ്ടെന്ന് കോടിയേരി
തിരുവനന്തപുരം: ആർ.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആർ.എസ്.എസിനെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നാണ് കോടിയേരിയുടെ ഉപദേശം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ അഭിപ്രായ പ്രകടനം. ആർ.എസ്.എസ ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.