Posted On
date_range Updated On
date_range കെ.എം മാണിയുടെ നോെട്ടണ്ണൽ യന്ത്രം കെ.പി.സി.സി ഓഫീസിലായിരുന്നെന്ന് മനസിലായി -കോടിയേരി
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന ജനമഹായാത്രയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട ്ടറി കോടിയേരി ബാലകൃഷ്ണൻ. നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്നും കെ.എം മാണിയുടെ നോെട്ടണ്ണൽ യന്ത്രം കെ.പി.സി.സി ഓഫീസിലായിരുന്നെന്ന് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.
വോട്ടെണ്ണുന്ന യന്ത്രവുമായി ഒരു യാത്ര ആദ്യമാണ്. 12500 രൂപ നൽകാത്ത കമ്മിറ്റികളെ പിരിച്ചു വിടുന്നു. യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ എത്ര കമ്മിറ്റികൾ ബാക്കി കാണുമെന്നും കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.