Posted On
date_range Updated On
date_range കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ കെ.കെ.ശിവന് കോവിഡ് ബാധിച്ച് മരിച്ചു
കൊച്ചി: കോര്പറേഷന് കൗണ്‍സിലര്‍ കെ.കെ.ശിവന് കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
കോർപറേഷൻ ഗാന്ധി നഗർ ഡിവിഷനിൽ നിന്നുള്ള അംഗമാണ് ശിവൻ. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നടക്കും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമാണ് ശിവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.